26 Comments

  1. ഒരു പാല് കടയിൽ നിന്ന് വാങ്ങാൻ പോയാൽ പോലും പറഞ്ഞിട്ടേ പോകൂ…ഇല്ലെങ്കിൽ അന്നത്തെയ്ക്ക് പിന്നെ പിണക്കമാ ❤❤❤😂😂

  2. രാത്രിയിൽ കൂട്ടിൽ ആക്കി വീട്ടിൽ കയറുമ്പോൾ പോലും ഉമ്മയും കൊടുത്തു പോട്ടെ മക്കളെ… ഉറങ്ങിക്കോ എന്ന് പറയും 😅😅😅പിന്നേ പുറത്തു പോകുമ്പോൾ പറയണ്ടല്ലോ..

  3. ഞങ്ങൾ എവിടെ പോയാലും പറയും അവൾക്ക് ഞങ്ങൾ എല്ലാവരും പോകുമ്പോൾ സങ്കടം ആണ് ❤️❤️

  4. ഞാൻ എപ്പോഴും പറയാറുണ്ട് എൻ്റ കുഞ്ഞനോട്

  5. ഞാൻ പറഞ്ഞിട്ടുണ്ട്.. നമ്മൾ പോയി വരുമ്പോൾ ഉള്ള അവരുടെ ആ സന്തോഷം അതൊന്നു അനുഭവിച്ചവർക്കേ അറിയൂ 🥰🥰🥰🥰

  6. എന്റെ വീട്ടിൽ നിന്നും ഞാൻ പുറത്തു പോകുമ്പോൾ എന്റെ ടോമി കുട്ടനോട് പറഞ്ഞിട്ടേ പോകു ഞാൻ പോവുകയാണെന്ന് പറയുമ്പോൾ അവന്റെ മുഖത്തെ ഭാവ വ്യത്യാസം എനിക്ക് നന്നായിട്ട് അറിയാം ഞാൻ പോവുകയാണെന്ന് പറയുമ്പോൾ അവൻ കാണിക്കുന്ന എക്സ്പ്രഷൻസ് ഉണ്ട് അത് ഒരു പാവം പോലെ സൈഡിലേക്ക് തല കുനിച്ചു കിടക്കും പിന്നെ നമ്മളെ നോക്കിയില്ല പിന്നെ പിന്നെ നമ്മളെ നോക്കാതെ വേറെ എങ്ങോട്ടെങ്കിലും നോക്കി കിടക്കും🙏👏

  7. Pinnallathe makkalod patanjillelum evrde aduthu parayum thirichu varunna vare kannum nattirikkum ..vannoloo sneham kondulla umma etra thannalum mathiyakilla….muthumanikalaa ❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰 love you all dogs ❤❤❤❤❤❤

  8. എല്ലാരും കൂടി പോകില്ല.. ഒറ്റയ്ക്ക് ഇട്ടിട്ടു പോകാൻ വിഷമം ആണ് അതുകൊണ്ട് ഒരാൾ എങ്കിലും വീട്ടിൽ കാണും… ആര് പോയാലും പറഞ്ഞിട്ടേ pokuu തിരിച്ചു വന്നു വീട്ടിൽ നമ്മൾ കേറുമ്പോൾ ഉള്ള അവന്റെ സ്നേഹം 🥰 അത് പറഞ്ഞു arikkan പറ്റില്ല ❤️❤️

  9. ഞാൻ റ്റാ പറഞ്ഞു പോന്നിട്ട് ഇപ്പോൾ ചെല്ലുമ്പോൾ എന്നെ കാത്തിരിക്കുന്നു ❤❤❤എന്റ ചങ്ക് ള് ആണ്

  10. Njan ചോദിക്കും chiken vagi varannu parym,varumbo ഏതേലും vagikondu വന്ന് കൊടുക്കും❤

  11. Yes. ഇതുപോലെ ഒരാൾ ഇവിടെഉണ്ട് പപ്പൂസ് 🥰 ഞാൻ എവിടെ പോയാലും യാത്ര പറയുമ്പോൾ അവനു സങ്കടം ആണ് പോയി വരുമ്പോൾ പിന്നെ അവനു ഭയങ്കര സന്തോഷം ആണ്

  12. ശരിയാണ് പറഞ്ഞത് എൻറെ വീട്ടിലുണ്ട് ഒരു പട്ടിക്കുട്ടി അതും ഇതേപോലെഅതും ഇതേപോലെതന്നെ

  13. എന്റെ പൊന്നേ ടാറ്റയും കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലും ഒക്കെ കഴിഞ്ഞേ പോവൂ. ❤️😘😘

  14. ❤Amma Veghm varum..tto …Monea….😘❤annum paranju aanu njan pokunnath…Njan Dress Mariyaal thannea avanu ariyaam…angotto anneyum pattichit pokwaanennu🤭
    Njan angotum pokunnath Evanu eshttallla…..Avaneyum Thalodiii Anganea erunnnal Athu mathi avanu…..Food polum Venamennillla…..Snehichaal mathie…..🐾😘😘❤️❤️❤️❤️

  15. ❤🌼Voice kettappol anthoo Vallland Feel Aayi…..Enganea Kunjungale orupaad snehikkunnavar Oru vashathh# Yathoru Reason um elllanddd…. Adich kayyum kalum odikkunnavar Mattoru vashathum……..🙏🙏🐾❤️💔💔💔💔💔

Leave A Reply