46 Comments

  1. Nte lab inum 1 cat inum njn babies ine edutha bhayangara kushumb aa.. cat aanenkil njn vere cat ine edutha appo ente madiyil vann irikkum 🤣🤣🤣

  2. ഒത്തൊരുമയ്?
    നിങ്ങൾ രണ്ട് എരുമകളും ഒരു പോലെ ആണ് എന്ന്

  3. രണ്ടു വായ് നോക്കികൾ 😂എന്തൊരു ഒത്തൊരുമെയ് 😘😘😘

  4. Cute ! Aaliyude hair ഇങ്ങിനെ മാത്രമേ ഇരിക്കുള്ളോ? Shitzu ന്റെ hair silky ആയി കിടക്കുന്നത് കണ്ടിട്ടുണ്ട്. അതാണ് ചോദിച്ചത്. 🥰

  5. കള്ളം ഇല്ല ചതി ഇല്ല കുഞ്ഞുങ്ങളുടെ മനസ്സ് എന്ന് പറയുന്നത്. അതുകൊണ്ടാണ്🥰🥰 ആലി. ഇസുട്ടി ചക്കരകളെ❤️❤️

  6. ഞാൻ ഇന്നലെ നിങ്ങളുടെ കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടിരുന്നു. അതൊന്നും കേട്ട് വിഷമിക്കേണ്ട ആവശ്യമില്ല. ഒരു ഡോഗിനെ വളർത്തിയ വർക്ക് മാത്രമേ അതിൻറെ വില manasilavukayullu😊😊

  7. കള്ളത്തരം ചെയ്യുമ്പോൾ എന്തൊരു സ്നേഹം ചേച്ചിക്കും അനിയനും.

  8. വരാൻ പോകുന്ന വാവയുടെ ഭാഗ്യമാണ് ഇവർ. ഇവരുടെ ഭാഗ്യം വാവയും.

  9. ഞങ്ങളുടെ അമ്മയ്ക്കും കുഞ്ഞാവ ഉണ്ടാകുന്നുണ്ടല്ലോ കൂടെ കളിക്കാൻ എന്നാവും അവർ വിചാരം ഞങ്ങൾക്കും കളിക്കാമല്ലോ എന്ന്

Leave A Reply